Heyo
Boys and girls
അപ്പൊ എങ്ങനാ പൊളിക്കുവല്ലേ?
Yo, keysmith on beat
It's ben
കയ്യില്ലൊറ്റ കാശില്ല
നാട്ടിലാണേൽ വിലയും ഇല്ല
കൂട്ടുകാരും കൂടെയില്ല
ഉള്ളിൽ തെല്ലും പേടിയില്ല
ജോലി നോക്കി നടന്ന് മടുത്തേ
വീട്ടുകാരും സഹിച്ച് മടുത്തേ
ആകെ മൊത്തം ഭ്രാന്ത് പിടിച്ചേ
ഉള്ളിലാരോ പതിയെ മൂളി
എല്ലാം ശരിയാവും
Come on, let's go
ഒരിക്കലെല്ലാം മാറിമറിയും
സ്വപ്നങ്ങളൊക്കെ നേടിയെടുക്കും
പറ്റിച്ചോരൊക്കെ കയ്യടിക്കും
ആ നാളേയ്ക്കായ് കാത്തിരിക്കാം