Balle Balle

ഒരു തരി പുഞ്ചിരി
ഞാനോ ഇന്നരപ്പിരി
കഴിക്കാം നല്ല പത്തിരി, ha
സ്നേഹമുള്ളിൽ ഒത്തിരി

മത്തി ഫ്രെെ with ചാക്കരി
മനസ്സിലപ്പോ ലാത്തിരി, oh
നെഞ്ചിൽ വിടരും ഒരു തിരി
എൻ പ്രേമത്തിൻ പൂത്തിരി

Balle Balle

ഒരു ചിരി ഇരു ചിരി, haha
Not like [F]a ബംബ൪ ചിരി
കലിപ്പനുണ്ട് കാന്താരി, ey
SGK ലോകസഞ്ചാരി

ആർപ്പോ ഇർറോ വായ്ത്താരി
ഇത് വേറേ style of കച്ചേരി, ah
കൂടിച്ചേർന്നാൽ പൊട്ടിച്ചിരി, hm
റാപ്പിൽ എന്റെ സവാരി ഗിരി ഗിരി

Balle Balle
Log in or signup to leave a comment

NEXT ARTICLE